മദ്രസ വിദ്യാര്‍ത്ഥികള്‍ക്കൊരു സന്തോഷ വാര്‍ത്ത || കിടിലന്‍ ആന്‍ഡ്രോയിഡ് ആപ്പ് || SKSVB & SKIMVB ഇരു മദ്രസകളുടെയും ഓണ്‍ലൈന്‍ മദ്രസ ക്ലാസുകള്‍ ഇനി വളരെ വേഗത്തില്‍ ലഭിക്കാന്‍ ഒരു കിടിലന്‍ ആന്‍ഡ്രോയ്ഡ് ആപ്പ്
- ഓരോ ദിവസവും അപ്ലോഡ് ചെയ്യുന്ന ക്ലാസുകള്‍ നിങ്ങള്‍ക്ക് നോട്ടിഫിക്കേഷനായ് ലഭിക്കുന്നു.
- ഓരോ ക്ലാസിനെയും വിഷയത്തിന്‍റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചിരിക്കുന്നു.
- SKIMVB ന്‍റെ ഹാജര്‍ രേഖപ്പെടുത്താനുള്ള സൗകര്യവും ലഭ്യമാണ്
EduKsd Madrasa App ഡൗണ്‍ലോഡ് ചെയ്യാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക
Download
Screenshots